കാഞ്ഞിരമറ്റം: നങ്ങേത്ത് പരേതനായ എൻ.എ. രാമകൃഷ്ണെൻറ ഭാര്യ വി.എൻ. മീനാക്ഷി (വിലാസിനി-87) നിര്യാതയായി. ആമ്പല്ലൂർ ഗവ. ജെ.ബി സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: ശോഭ (ബെൽഗാം), ജയറാം. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ജയശ്രീ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചോറ്റാനിക്കര). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.