ആലുവ: തോട്ടയ്ക്കാട്ടുകര മരത്താനകത്തൂട്ട് പരേതനായ മീതീെൻറ മകൾ കുഞ്ഞാമിന (77) നിര്യാതയായി. മക്കൾ: അബ്ദുൽ അഷ്റഫ്, ലൈല ഹമീദ്. മരുമക്കൾ: വി.എച്ച്. റഫിയത്ത്, അബ്ദുൽ ഹമീദ്.