അങ്കമാലി: അങ്ങാടിക്കടവിൽ പെരുമനപറമ്പിൽ വീട്ടിൽ കുട്ടപ്പെൻറ ഭാര്യ ലീല (78) നിര്യാതയായി. മാണിക്യമംഗലം മഞ്ഞേലി കുടുംബാംഗമാണ്. മക്കൾ: മിനി, ജിനി. മരുമക്കൾ: ഭാസി, സിന്ധു.