അങ്കമാലി: മേക്കാട് പൊന്നമ്പറമ്പ് പാറയിൽ വീട്ടിൽ മാത്യു (പാപ്പച്ചൻ, 80) നിര്യാതനായി. റിട്ട. ടെൽക് ജീവനക്കാരനാണ്. ഭാര്യ: ഏലിയാമ്മ. മക്കൾ: സോണി, ഷേർലി. മരുമക്കൾ: രാജു, ഡിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നെടുമ്പാശ്ശേരി സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.