കുന്നുകര: അടുവാശ്ശേരി മലായിക്കുന്ന് കുമ്പിടിശ്ശേരി രോഹിണി നിവാസിൽ പരേതനായ മാധവൻ നായരുടെ (എറണാകുളം പുത്തൻ വീട്ടിൽ) ഭാര്യ അമ്മാളു അമ്മ (90) നിര്യാതയായി. മക്കൾ: രമണി, രാധ, അംബിക, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പരേതനായ രവീന്ദ്രനാഥ്, ബാലകൃഷ്ണപിള്ള, വേണുഗോപാൽ, മായ.