അങ്കമാലി: മൈത്രിനഗർ (124) കുമ്പളത്ത് വീട്ടിൽ പരേതനായ കെ.കെ. ദിവാകരെൻറ (റിട്ട. ടെൽക്) ഭാര്യ രാധ (76) നിര്യാതയായി. തോപ്പുംപടി കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: ഉദയകുമാർ ( റിട്ട. എയർഫോഴ്സ്), ബിനു (എഫ്.എ.സി.ടി), ബിജു. മരുമക്കൾ: നിഷി, സുനിത, നീത (അധ്യാപിക, രാജഗിരി പബ്ലിക് സ്കൂൾ, കളമശ്ശേരി).