നസ്രത്ത്: ചുള്ളിക്കൽ സ്റ്റാച്യു ജങ്ഷന് സമീപം കുറുപ്പത്ത് പറമ്പിൽ ടി.എ. ഹംസ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ആഷിക്, ഷംല. മരുമക്കൾ: അസ്മ, സീന, ഷക്കീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.