കൂത്താട്ടുകുളം: വെളിയന്നൂർ മൂലയിൽ എം.എൻ. കരുണാകരൻ (80) നിര്യാതനായി. ഭാര്യ: സൗമിനി (പയ്യാവൂർ). മക്കൾ: സതി, സിനി. മരുമക്കൾ: സുരേഷ് തെക്കേടത്ത് (അമനകര), രതീഷ് കാർത്തിക (തിരുമാറാടി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.