തമ്പലക്കാട്: കണ്ണൻകുടിയിൽ പരേതനായ രാഘവനാശാരിയുടെ മകൻ വിജയൻ (ഇത്തൻ, -53) നിര്യാതനായി. ഭാര്യ: പൊൻകുന്നം കൊച്ചുപറമ്പിൽ കുടുംബാംഗം ബിന്ദു. മക്കൾ: വീണ, വിദ്യ, വൃന്ദ, വിനീത. മരുമക്കൾ: അജേഷ്, പ്രശാന്ത്, സുധീഷ്. സഞ്ചയനം 17ന് 10 മണിക്ക്.