പറവൂർ: പെരുമ്പടന്ന ആലുങ്കൽ റോഡിൽ തെക്കിനേടത്ത് ടി.എം. ജോൺ (86) നിര്യാതനായി. പറവൂരിലെ ആദ്യകാല സ്വർണലേല വ്യാപാരിയായിരുന്നു. ഭാര്യ: ഡെയ്സി. മക്കൾ: റോസി, ജോസ് (കുവൈത്ത്), സ്റ്റാൻലി. മരുമക്കൾ: ജോണി, ഷീല, സിനി.