മൂവാറ്റുപുഴ: ആരക്കുഴ കണ്ണാത്തുകുഴി ജോണി തോമസ് (62) നിര്യാതനായി. ഭാര്യ: ഷെർളിൻ (തൊടുപുഴ പാലക്കാട്ടുകുന്നേൽ കുടുംബാംഗം). മക്കൾ: ഡേവിസ് (കുവൈത്ത്), ഡോ. ഡെന്നിസ്. മരുമകൾ: ഹണി സേവ്യർ മലേക്കുടിയിൽ (പാലക്കാട്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആരക്കുഴ സെൻറ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.