കോതമംഗലം: അടിവാട് മുല്ലശ്ശേരി പുത്തൻപുരയിൽ പരേതനായ സുലൈമാൻ കുഞ്ഞിെൻറ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: ബഷീർ, സൈത് മുഹമ്മദ്, അബ്ദുല്‍ ലത്തീഫ് (മൂവരും ബിസിനസ്, ചിക് -ചിക് മൂവാറ്റുപുഴ, കോതമംഗലം), ബീവി. മരുമക്കള്‍: റംല, സുഹ്റ, ഷാനി, മുഹമ്മദ്.