മട്ടാഞ്ചേരി: പാലസ് റോഡ് ഉഷസ്സ് കടയുടമ മട്ടാഞ്ചേരി മർച്ചൻറ്സ് യൂനിയൻ മുൻ പ്രസിഡൻറ് ടൗൺ ഹാൾ റോഡിൽ ഉഷസ്സ് ഗാർഡനിൽ വി.കെ. പ്രകാശിെൻറ ഭാര്യ മീര (65) നിര്യാതയായി. മക്കൾ: പ്രവീൺ പ്രകാശ് (മർച്ചൻറ് നേവി ഓഫിസർ), പ്രശാന്ത് പ്രകാശ് (മർച്ചൻറ് നേവി ഓഫിസർ). മരുമക്കൾ: ഡോ. വീണ, രൂപിക.