കലൂർ: ഈച്ചരങ്ങാട്ട് ലെയ്നിൽ പരേതനായ കെ.കെ. ബീരാൻകുട്ടിയുടെ ഭാര്യ സൈനബ (79) നിര്യാതയായി. പതുവന കുടുംബാംഗമാണ്. മക്കൾ: സീനത്ത്, പരേതനായ ബഷീർ, ഷക്കീല, റംല, വഹീദ (അധ്യാപിക, ജി.എച്ച്.എസ്.എസ്, ഏലൂർ). മരുമക്കൾ: ഹംസ, ഇബ്രാഹിംകുട്ടി, റുഖിയ, ഫിറോസ് ബാബു (മുൻ ചീഫ് ഫോട്ടോഗ്രാഫർ, മലയാള മനോരമ), വസീർ മുഹമ്മദ് (ഗവ. കോൺട്രാക്ടർ).