മൂവാറ്റുപുഴ: രണ്ടാര്‍കര മണിയംകുളത്തില് ഇ.എം. ഭാസ്കരന് (83) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: മുരളി, മനോജ്, രമേശ്, രഘു, ലത. മരുമക്കള്‍: ജിജി, അനു, മായ, സച്ചു, ഷാജി.