വെള്ളാരപ്പിള്ളി: പരേതനായ കണ്ണാടൻ പാപ്പുവിെൻറ ഭാര്യ അന്നം (87) നിര്യാതയായി. വെള്ളാരപ്പിള്ളി മുള്ളോളി കുടുംബാംഗമാണ്. മക്കൾ: വർഗീസ്, വൽസ, പൗലോസ്, ലിസി. മരുമക്കൾ: ലില്ലി, പൗലോസ്, ലീന, സേവ്യർ.