ആലങ്ങാട്: കോട്ടപ്പുറം വെളിയത്ത് പുത്തൻ വീട്ടിൽ ശങ്കരൻ നായർ (74) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: പ്രീത, ഉണ്ണികൃഷ്ണൻ. മരുമകൻ: ബാലകൃഷ്ണൻ കൊടുവഴങ്ങ.