ആലുവ: നൊച്ചിമ കപ്ലങ്ങാട്ട് വീട്ടിൽ കെ.ടി. വാസു (82) നിര്യാതനായി. എൻ.എ.ഡി മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: പുഷ്പാവതി. മക്കൾ: അജയകുമാർ (മെഡിക്കൽ കോളജ് എറണാകുളം), അരുൺകുമാർ (മെഡിക്കൽ കോളജ് എറണാകുളം). മരുമകൾ: ഷിനി.