കാലടി: മണിക്കമംഗലം പാലാട്ടി പരേതനായ ആഗസ്തിയുടെ ഭാര്യ മേരി (85) നിര്യാതയായി. മാണിക്കമംഗലം കോലഞ്ചേരി കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ശാലിനി ജോൺ (എഫ്.സി.സി ബംഗളൂരു), ഷാജി, ടോമി, ഷീബ, ഷെർളി. മരുമക്കൾ: ഷൈനി, ഡേവീസ് എടത്തിലേത്ത് നീലീശ്വരം, ബോബി പോൾ ബാല്യേപാടത്ത് കൊറ്റമം. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മാണിക്കമംഗലം സെൻറ് റോക്കിസ് പള്ളി സെമിത്തേരിയിൽ.