ആലുവ: കുട്ടമശ്ശേരി അമ്പലപ്പറമ്പിൽ പാനാപ്പിള്ളി വീട്ടിൽ പരേതനായ കേശവെൻറ ഭാര്യ തങ്കമ്മ (83) നിര്യാതയായി. മക്കൾ: മോഹനൻ, ഹരിദാസ്, സുധ, വേലായുധൻ, കൃഷ്ണൻ, സീത, മായ, ലബൻ, കുഷൻ. മരുമക്കൾ: കനകു, ഗിരിജ, ധന്യ, മായ, മിനി, ധന്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.