അങ്കമാലി: നെടുമ്പാശ്ശേരി മേക്കാട് മധുരപ്പുറം മാറവന വീട്ടിൽ പരേതനായ ശങ്കുവിെൻറ മകൻ എം.എസ്. ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: മാള മേലഡൂർ മടാത്തറ കുടുംബാംഗം ശോഭന (റിട്ട. സെയിൽ ടാക്സ് ഓഫിസർ). മക്കൾ: ശ്രീകാന്ത് (കാനഡ), ശ്രീജിത്ത്, യദു കൃഷ്ണൻ. മരുമക്കൾ: നീതു (കാനഡ), അനുഷ്ക.