കോതമംഗലം: നെല്ലിക്കുഴി ചിറപ്പടി പാറപ്പാട്ട് കുഞ്ഞുമോെൻറ ഭാര്യ ആസിയ (65) നിര്യാതയായി. കോട്ടപ്പടി പടിക്കക്കുടി കുടുംബാംഗമാണ്. മക്കൾ: പി.എം. മജീദ് (നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), പി.എം. ഷെമീർ, ഷെമീന, ഷെഫീന. മരുമക്കൾ: അനീഷ, സിയ, തസ്ലിം, നിഷാദ്.