ആലുവ: തെക്കേ മറിയപ്പടി അഞ്ചുമനക്കൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ ദേവയാനി (86) നിര്യാതയായി. മക്കൾ: പരേതനായ വേണു, പരേതനായ രാജേന്ദ്രൻ, രാധാകൃഷ്ണൻ, രാജൻ, ലീല, ഉഷ.