തോപ്പുംപടി: നസ്രത്ത് ചുള്ളിക്കൽ സ്റ്റാച്യു ജങ്ഷന് സമീപം കുറുപ്പത്ത് പറമ്പിൽ ടി.എ. ഹംസ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ആഷിഖ്, ഷംല. മരുമക്കൾ: അസ്മ, സീന, ഷക്കീർ.