പുലിയന്നൂർ: പേരൂർ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (89) നിര്യാതയായി. പുലിയന്നൂർ മ്യാലിൽ കുടുംബാംഗമാണ്. മക്കൾ: നാരായണൻ നായർ, സരളാദേവി, ജലജാമണി, ഇന്ദിര, ചന്ദ്രൻ, ഗീത, വിനോദ്. മരുമക്കൾ: ജയശ്രീ, ശശികുമാർ, സുകുമാരൻ നായർ, വിജയൻ, പുഷ്പ ചന്ദ്രൻ (സി.പി.എം പാലാ ഏരിയ കമ്മിറ്റി അംഗം, മുത്തോലി പഞ്ചായത്ത് മെംബർ), സജി, ഷിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.