മന്നം: പറവൂർ മന്നം മങ്ങാട്ടുപറമ്പിൽ വീട്ടിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ കുഞ്ഞാമിന (81) നിര്യാതയായി. ആലുവ തോട്ടയ്ക്കാട്ടുകര കൂവ്വക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: റംല, റഷീദ, ഷക്കീല, ഷാഹിദ, ഷെമീർ, സുനിത. മരുമക്കൾ: ഹൈദ്രോസ്, ഷാജി, അബ്ദുലത്തീഫ് (മന്നം വെജിറ്റബിൾസ്, മന്നം), അബ്ദുന്നാസർ, അനീഷ, സലിം.