വെളിയത്തുനാട്: അടുവാത്തുരുത്ത് വേഴപ്പിള്ളി നസീം മൻസിൽ പരേതനായ വി.എം. മൊയ്തുവിെൻറ ഭാര്യ ആമിന ബീവി (84) നിര്യാതയായി. മക്കൾ: നസീം, സെലീന, നജ്മ, ഷാനവാസ്, ഖമറുന്നിസ, നിഷ, നൗഷാദ്. മരുമക്കൾ: സലീം, റഷീദ്, ജബ്ബാർ, സുനിത, കലാം, ഷാനവാസ്, ജെസി.