പോഞ്ഞാശ്ശേരി: മഠത്തിൽ എം.വി. ജോർജ് (റിട്ട. ഹെൽത്ത് സൂപ്പർവൈസർ -70) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: ദിപു (യു.എസ്.എ), ദിപിൻ. മരുമക്കൾ: രാജി (യു.എസ്.എ), എൽസ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് വെങ്ങോല മാർ ബഹനാം സഹദ പള്ളി സെമിത്തേരിയിൽ.