പെരുമ്പാവൂർ: കാരാട്ട് പള്ളിക്കര കുഴുപ്പടിക്കൽ പരേതനായ സദാശിവെൻറ ഭാര്യ വനജ (60) നിര്യാതയായി. മക്കൾ: സീത, സീന. മരുമക്കൾ: സുനിൽകുമാർ (കെ.എസ്.ആർ.ടി.സി).