കോട്ടപ്പടി: കുന്നുംപുറം കെ.എ. തങ്കപ്പൻ ( റിട്ട. ജല അതോറിറ്റി -75) നിര്യാതനായി. ഭാര്യ: തിലകം. മക്കൾ: അജേഷ്, അനീഷ്.