കാക്കനാട്: കരിമക്കാട് കളപ്പുരക്കൽ കുഞ്ഞോയുടെ ഭാര്യ ഐഷ (72) നിര്യാതയായി. മക്കൾ: റംലത്ത്, നിസാർ, ഷിഹാബ്, ഷംല, ഷമീർ. മരുമക്കൾ: സുബൈർ, ജലീൽ, ആബിദ, ബുഷ്റ, സബ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കരിമക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.