പറവൂർ: മൂത്തകുന്നം തറയിൽ പരേതനായ രാമെൻറ മകൻ ടി.ആർ. വേണു (63) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: വിഷ്ണു. സി.പി.എം പറവൂർ ഏരിയ സെക്രട്ടറി ടി.ആർ. ബോസ് സഹോദരനാണ്.