കളമശ്ശേരി: സെൻറ് പോൾസ് കോളജ് ഇംഗ്ലീഷ് വിഭാഗം റിട്ട. പ്രഫസർ മൂലേപ്പാടം റോഡിൽ ലക്ഷ്മിഭവനിൽ സി.എ. പീതാംബരൻ (76) നിര്യാതനായി. എ.കെ.പി.സി.ടി.എ നേതാവുമായിരുന്നു. ഭാര്യ: ശ്രീദേവി. മക്കൾ: സ്മിത (ബംഗളൂരു), സൗമ്യ (മുംബൈ). മരുമക്കൾ: വിശാൽ (ബംഗളൂരു), ശ്യാംദാസ് (മുംബൈ).