ഫോർട്ട്കൊച്ചി: കുന്നുംപുറം ജങ്ഷനുസമീപം അധികാരിവളപ്പിൽ പിലാക്കൽ വീട്ടിൽ പരേതനായ അബു സാഹിബിെൻറ ഭാര്യ ഹയറുന്നിസ (63) നിര്യാതയായി. മക്കൾ: ഷാജഹാൻ, നൂർജി, നജില. മരുമക്കൾ: ഷാജി, ഷാഹിദ, പരേതനായ താഹ.