മൂവാറ്റുപുഴ: പായിപ്ര കുംഭകപ്പിള്ളിൽ പരേതനായ ഭാസ്കരെൻറയും അമ്മിണിയുെടയും മകൻ സി.ബി. അശോകൻ (59) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: അംബിക. മക്കൾ: അഖിൽരാജ്, അഖില, അമൃത. മരുമക്കൾ: രാജേഷ്, റസൽ.