അങ്കമാലി: നായത്തോട് തച്ചുകുഴിവീട്ടിൽ പരേതനായ വേലായുധെൻറ മകൻ സുബ്രഹ്മണ്യൻ (68) നിര്യാതനായി. ഭാര്യ: എളവൂർ നടുവത്ത് കുടുംബാംഗം അംബിക. മക്കൾ: ആദർശ് (ഇൻഫോപാർക്ക്), ശരണ്യ. മരുമക്കൾ: ആര്യ, വിജോയ് (ആർമി, പുണെ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.