പറവൂർ: ചേന്ദമംഗലം ഞാറുകാട്ടുവീട്ടിൽ സെബാസ്റ്റ്യെൻറ ഭാര്യ ലില്ലി (63) നിര്യാതയായി. ചേന്ദമംഗലത്ത് പ്രവർത്തിക്കുന്ന അഭയാലയം എന്ന ചാരിറ്റി സംഘടനയുടെ ഡയറക്ടറാണ്. മക്കൾ: സിന്ധു, ഹെറാൾഡ് സെബാസ്റ്റ്യൻ. മരുമകൻ: ബിജു ആൻറണി.