പള്ളുരുത്തി: കച്ചേരിപ്പടി തേവീട്ടിൽ എസ്.കെ. ചെല്ലപ്പെൻറ ഭാര്യ സുമതി ( റിട്ട. കൊച്ചിൻ പോർട്ട് 69) നിര്യാതയായി. മക്കൾ: പൃഥ്വിരാജ് ( മാരുതി -ഇടപ്പള്ളി ), പ്രശാന്ത്, പ്രവീണ. മരുമക്കൾ: രാജലക്ഷ്മി (പ്രഫസർ അമൃത ഇൻസ്റ്റിറ്റ്യൂട്ട് , ഇടപ്പള്ളി), വിനോദ് (എ.എസ്.ഐ ഐലൻഡ് സ്റ്റേഷൻ ), ആഞ്ജലീന .