തൃപ്പൂണിത്തുറ: തൃക്കളത്തൂര്‍ വെള്ളിരിപ്പില്‍ (പൗര്‍ണമി) വി.എ. ശിവന് (റിട്ട. മാനേജർ എസ്.ബി.ടി -72) നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ. മക്കള്‍: അമ്പിളി, അശ്വതി. മരുമക്കള്‍: സജു, രഞ്ജിത് മോഹന്‍ (മര്‍ച്ചൻറ് നേവി).