കൂത്താട്ടുകുളം: തിരുമാറാടി ഏണിയേക്കാട്ട് കേശവൻ (89) നിര്യാതനായി. ഭാര്യ: തിരുമാറാടി കല്ലാട്ട് കുടുംബാംഗം കാർത്യായനി. മക്കൾ: വിജയകുമാർ, സജീവ്കുമാർ, സന്ധ്യ. മരുമക്കൾ: കവിത, ലീന, കലേഷ്.