കാലടി: വെള്ളാരപ്പിള്ളി മേച്ചേരി പാപ്പുവിെൻറ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: മേരി, എൽസി, തോമസ്, മിനി. മരുമക്കൾ: മേരി, വർഗീസ്, ബെന്നി, ജോർജ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെള്ളാരപ്പിള്ളി സെൻറ് ജോസഫ്പള്ളി സെമിത്തേരിയിൽ.