മൂവാറ്റുപുഴ: തൃക്കളത്തൂര്‍ ആശാരിപ്പറമ്പില്‍ ബ്രഹ്മകുമാറിെൻറ മകന് നന്ദകുമാര്‍ (18) നിര്യാതനായി. മാതാവ്: സഞ്ജുള. സഹോദരന്: അനന്ദകുമാര്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് മൂവാറ്റുപുഴ മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍.