കുന്നുകര: വയൽക്കര വിരുത്തി പാടം വീട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ മകൻ അബ്ദുൽ കരീം (64) നിര്യാതനായി. ഭാര്യമാർ: സാബിറ മലപ്പുറം. പരേതയായ ബീവി. മക്കൾ: ബിൻസ, അനസ് ബാവു. മരുമക്കൾ: ഫൈസൽ, ഹഫ്സത്ത്.