പാലാ: വെള്ളാപ്പാട് കല്ലറയ്ക്കൽ പരേതനായ ഭാസ്കരെൻറ മകൻ കെ.ബി. രാജേഷ് (52) നിര്യാതനായി. ഭാര്യ: അനു. മക്കൾ: ലക്ഷ്മി, പാർവതി. മരുമകൻ: ജെറിൻ ജോൺ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിനു വീട്ടുവളപ്പിൽ.