കാഞ്ഞൂർ: ചെങ്ങൽ പാറക്ക കുരുവിളയുടെ മകൻ ജോസ് (74) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ആൻമേരി, പരേതയായ റോസ്. മരുമകൻ: റെജു ജോൺ പടയാട്ടി (ഗോവ).