എടവനക്കാട്: പഴങ്ങാട് താമസിക്കുന്ന ഏലൂർ മായപ്പുറത്ത് പുത്തൻപുരയിൽ ബീരാവു ഉണ്ണി മൂപ്പെൻറ ഭാര്യ ഫാത്തിമാബീവി (74) നിര്യാതയായി. മക്കൾ: ഡോ. ബിനു ഫയ്യാസ്, പരേതയായ ഡോ. സജ്ന. മരുമക്കൾ: ഡോ. ഫയ്യാസ് മുഹമ്മദ് ഇബ്രാഹിം, നസീർ.