ചെങ്ങമനാട്: കപ്രശ്ശേരി പത്മാലയത്തിൽ വിജയൻ മേനോെൻറ (റിട്ട. ഗ്രാസിം, മാവൂർ) ഭാര്യ ഇന്ദിരാദേവി (72) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: സതീഷ്, അമൃത.