ഇടപ്പള്ളി: കണ്ണത്ത് പരേതനായ ഹരിദാസൻ നായരുടെ (റിട്ട. മാനേജർ ദാമാ ഫാർമ) ഭാര്യ പ്രഭാവതിയമ്മ (88) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, മായാദേവി, കൃഷ്ണാനന്ദ്, കൃഷ്ണപ്രസാദ്, പ്രിയകുമാരി. മരുമക്കൾ: മീന, ഡോ. കെ. നാരായണൻ, മിനി, രാജി, സുനിൽ.