കാഞ്ഞൂർ: പുതിയേടം ഇടശേരി പരേതനായ ചാക്കപ്പെൻറ മകൻ ജോർജ് (70) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ജിനി, സിസ്റ്റർ ജിയ (സി.എം.സി കോൺവെൻറ്, മഞ്ഞപ്ര മേരിഗിരി). മരുമകൻ: സി.വി. ജോണി.