നീലീശ്വരം: പ്ലാപ്പിള്ളി വീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ ശാരദ (65) നിര്യാതയായി. വെങ്ങോല കണ്ണിമോളത്ത് കുടുംബാംഗമാണ്. മക്കൾ: ദീപു, ദിലീപ്. മരുമക്കൾ: സന്ധ്യ, ശരണ്യ.